അടുക്കാതെ അകന്നു നിന്നു
നിന്നെ പ്രണയിച്ചു ഞാന്‍
അര്‍ദ്രമം നിന്‍ സ്നേഹത്തിനായ്
നിന്നെ സ്നേഹിച്ചു ഞാന്‍
പോയ്മുഖമാനിഞ്ഞു പൊളി വചനം ചൊല്ലി
ഞാന്‍ നിന്‍ മുന്നില്‍ നിന്നു പലവട്ടം
നിന്നോട് ചോല്ലുവനവാതെ
നിന്നോടുള്ള സ്നേഹവുമായി ഞാന്‍ അലഞ്ഞു
ഋതുക്കള്കിടയിലെ മഞ്ഞു തുള്ളിയായ് ഈ ജന്മം നമ്മള്ഒരുമിച്ച്....
No comments:
Post a Comment