Thursday, November 19, 2009

Wednesday, November 18, 2009

മഞ്ഞു തുള്ളി


ഋതുക്കള്‍കിടയിലെ മഞ്ഞു തുള്ളിയായ് ഈ ജന്‍മം നമ്മള്‍ഒരുമിച്ച്.....

പിന്‍വിളി


പറയാതെ പായുന്ന വാകിന്റെ നോക്കിന്റെ

പൊരുളുകള്‍ തേടി മണം പിടയ്കെ നീ

അറിയാതെ പറയുന്ന മുറിയുന്ന വാക്കുകള്‍

ഇരുളായ് കനക്കുന്നു എന്റെ ചുറ്റും

മറുമൊഴി ചൊല്ലാതെ മിഴികളില്‍

മിഴികൊര്‍ത്തു

ഒരു മാത്രാ നിന്നു മടങ്ഗീടവീ

ഒരു പിന്വിളികായ്‌ കൊതിപ്പോ ഞാന്‍ എന്നും

അത് മാത്രം എന്തെ കേട്ടില്ല

മഴ


ഈതോ വ്സസ്ന്തൈന്‍ വഴിതെറ്റി വന്നൊരു
mഅഴയായ് നിന്‍ സ്വരം
മഴയെ സ്നേഹികുന്നോരെന്‍ ഹൃദയത്തിലൊരു
നാണു സ്പര്‍ശം പോലെ നിന്‍ സ്നേഹം
മഴയായ് പെയ്തു എന്നായിരുന്നു
നിന്‍ മൊഴികളില്‍ ആര്‍ദ്രം സ്നേഹത്തിന്‍ മടുരമുണ്ടയിരുന്നോ
എന്നന്തരത്മ്വിലൊരു മിന്നല്‍ പോല്‍
നിന്‍ സ്വരം പതിഞ്ഞൊരു ദിനമെതന്നെരിയില്ല
എനികെന്‍ പ്രിയനേ
മനസ്സിന്‍ മണി വീണയില്‍ നിന്നു ഉതിരുന്നോരോ സ്നേഹമാം
നടാതെ ഞാന്‍ എന്‍ മനസ്സോട് ചേര്‍ത്തിരുന്നു
ആ നാദത്തില്‍ ഞാന്‍ അറിയാതെ അലിഞ്ഞു പോയി
നിനക്കി മാത്രം എഴുതി ഈ കാവ്യം
വെറുതെ എന്നറിഞ്ഞു കൊണ്ടു വെറുതെ
ഒരു മഴതുള്ളി ആയി നീ എന്‍ മനസ്സില്‍
പതിയുന്നത് അറിഞ്ഞു ഞാന്‍ പ്രിയേ
കരളില്‍ കനലുകള്‍ നീറി പുകയുന്നുന്ടെളിഗിലും മോര്
സ്വാന്തനം പോലെ നിന്‍ സ്നേഹം
എനിക്ക് ഈകുമൂ നിത്യം


പ്രണയം

സുഹൃത്തേ നിനക്കായ്‌


എല്ലാം മറക്കാം നിനക്ക് മാത്രംയിന്നെ മാത്രാ


കഴികമാതെങ്ങിലും എങ്ങന മറക്കേണ്ട്


ഞാന്‍ എങ്ങനെ മറക്കേണ്ട് നജ്ന്‍


നെഞ്ചകം കയില്‍ താങ്ങി വിതുമ്പിയ


നിമിഷങ്ങള്‍


നെഞ്ചില്‍ ഉണമായ് തോറ്റ ദിനങ്ങള്‍


ഉപരി ഉപരിയി


കോടി ജന്മതരങ്ങളിലും മറക്കില്‍ അന്ജന്‍


ശിഷ്ടം വച്ച നിന്‍ പ്രനയുവും പിന്നെയെന്‍ മന്സിന്നുളില്‍


നീ കൊരിയിടാ ഈ വേദനയും

ദേശാടന പക്ഷി


കണ്ടപ്പോള്‍ തോന്നി അറിയനെമ്ന്നു പക്ഷെ
അറിഞ്ഞപോള്‍ എന്തു
മനസിന്നുള്ളില്‍ ഒരുപാടു ഇഷ്ടങ്ങളുടെ നിറവു
അതെന്തുകൊണ്ടോ
അതെന്റെ മനസ്സില്‍ പെരുകി നിറഞ്ഞു നിന്
ഏതാ ഈ കാറില്‍ സുഗന്ടമുണ്ട്
സ്നേഹവും സാന്ത്വനവും ഉണ്ട്
തെങ്ങുമെന്‍ മുരളിയില്‍ മൃടുവിരല്‍ ചേര്‍ക്കും പോലെ ഒരു പാടകളെ
സ്നേഹതോവല്‍ പൊയ്കും
ഒരു ദേശാടന പക്ഷിയെ പോലെ എന്നെ നീ കണ്ടിട്ടും
മൌന സ്വന്തന്വുമായി ആ
ദേശാടന പക്ഷിയെപോലെ നീ പരന്നു അകലുമ്പോഴും
ആ സ്വരണ ചിറകുള്ള പക്ഷി
എന്നില്‍ നിന്നു അകന്ന പക്ഷി മഴയായ്
ഇല തുമ്പുകളില്‍ പെയ്തിറങ്ങിയ
നിന്നെ മായ മയൂരങ്ങളില്‍ പുതുതായ് വിരിഞ്ഞ
പണി നീര്‍ പൂ പോലെ ഞാന്‍ ദര്‍ശിച്ചു
നിശബടമായ് എന്റെ ഉള്ളിന്റെ ഉള്ളില്‍
അക്ശ്രങ്ങലാല്‍ താളിയോലകളില്‍ മയില്‍‌പീലി കൊണ്ടു
താമര ഇലയിലും എഴുതുമ്പോള്‍ ആ തൂലികയുടെ
വാകുകളില്ലാത്ത സ്നേഹത്തിന്റെ ഭാഷ നീ
എന്നെ പഠിപ്പിച്ചു തന്നു ആ
സ്നേഹത്തിലൂടെ നാമംഅല പരസ്പരം തോട്ടരിന്ജ്അതും
എല്ലാം എല്ലാം ജീവിതയട്ര്‍ഹയില്‍
നിന്നോടോപ്പോം ആ സ്നേഹത്തിന്‍ മധു നുകരാന്‍
വെറുതെ ആണെങ്ങില്‍ പോലും ഒരു മോഹം

പ്രണയ മര്‍മ്മരം


പ്രനയമീ നിന്നുവകല്‍കിന്ന ഹൊ
ദുക്ക ഭാരത്തിന്റെ കയ്പ്പും
ചവര്‍പ്പുമോ
തെളിമയെകൂ നീ ശക്തി പ്രവാഹമേ
മടുരമോന്നോ നിരകുകെല്ലരിലും

ഓര്‍മ്മകള്‍


ഒരു ദുര്‍ബല നിമിഷ്ടഹ്ഹിന്റെ സാപമാനങ്ങില്‍ പോലും
ഒരു അര്‍ഹതയും എല്ലതവനനെങ്ങിലും
ഇന്നലെകളില്‍ നമ്മള്‍ പകര്‍ന്ന സ്നേഹവും സ്വന്തനവും ഹൃദയത്തിന്റെ ഉള്ളറകളില്‍ എന്നും ഞന
കാത്തു സൂക്ഷിക്കും
സ്വന്തം സമാധാനവും സന്തോഷവും നഷ്ടമാകുന്നെങ്ങില്‍
എന്നെ മറക്കാം വെറുക്കാം
എത്ര മര്റന്നാലും വേരുതലും ജീവന്റെ
അവസാന കണിക വരെ എന്റെ മന്സീല് നിന്‍
ഓര്‍മ്മകള്‍ നിറഞ്ഞു നിക്കും

മൗന രാഗം




മിഴികളില്‍ ചുടു നനവുമായി


എഴുതി ഞാന്‍ ഈ കാവ്യം


മൌനരാഗം മനോവീന മീറ്റി


നോവിന്‍ രാഗം ഹൃദയം പാടും രാഗം


പൊന്നെ നീ കേള്‍ക്കാനായി ഞാന്‍


നീ മാതരം കേള്‍ക്കാനായി ഞാന്‍


എഴുതി ഈ കാവ്യം

എന്റെ പ്രണയം




കരിയിലകല്ക് അറിയില്ലെന്നോ


പൂവിന്റെ നൊമ്പരവും


കര തിരകല്ക് അറിയില്ലെണോ


കര തെങ്ങും ഗദ്ഗദവും


പ്രണയം ചൂളയില്‍


മനമെരിയുന്നുവൂ


വിടിയോരുക്കും കളിപ്പാട്ടമായി


ഞാനും എന്‍ പ്രണയവും

അര്‍ദ്രമം പ്രണയം




അടുക്കാതെ അകന്നു നിന്നു


നിന്നെ പ്രണയിച്ചു ഞാന്‍


അര്‍ദ്രമം നിന്‍ സ്നേഹത്തിനായ്


നിന്നെ സ്നേഹിച്ചു ഞാന്‍


പോയ്മുഖമാനിഞ്ഞു പൊളി വചനം ചൊല്ലി


ഞാന്‍ നിന്‍ മുന്നില്‍ നിന്നു പലവട്ടം


നിന്നോട് ചോല്ലുവനവാതെ


നിന്നോടുള്ള സ്നേഹവുമായി ഞാന്‍ അലഞ്ഞു

ഇണ കുരുവി


എന്‍ കനവില്‍ ഒതുങ്ങും കന്നെര്‍ കുരുവി
കരളില്‍ വിങ്ങി നില്പൂ നിന്‍ കിളികൊഞ്ഞാല്‍
ഈ സ്നേഹ സന്ധ്യില്‍ ജീവന്റെ കൂടിലെന്‍
തീരിലം കുരുവി നീ ചെകെരുമോ
ചെറു പൂനകട്ടായി ഞാന്‍ തരട്ടിടം
കനിവറന്ന രാത്രി വിണ്ണില്‍
അഴകിന്റെ പീലി നീര്‍ത്താന്‍ കുഞ്ഞിളം
കുരുവി നീ കോടെകുമോഒ

കാത്തിരിപോ ഞാന്‍


എന്റെ മനസ്സിന്‍ വാതില്‍ തുറന്നു
നിന്നെ കാത്തിരിപ്പോ ഞാന്‍
പ്രേമത്തിന്‍ അര്‍ദ്രമം മനസ്സുമായ്
നിന്നെ കാത്തിരിപ്പോ ഞാന്‍
കൊതിക്കുന്നു ഞാന്‍ നിന്‍ സാമീപ്യം
നിന്‍ വാകുകളില്‍ ഒളിഞ്ഞു
സ്നേഹത്തിനായ് കൊതിക്കുന്ന
മന്സ്സ്സുമായ് കാത്തിരിപ്പോ ഞാന്‍

ഒരു വാകില്‍ ഒരു നോക്കില്‍


മനസ്സില്‍ തെളിയുന്ന വാക്കുകള്‍
വരികളേ കുറിക്കുവാന്‍
വരികളെ വാക്യങ്ങളായി മാറുവാന്‍
കൊതിക്കുന്ന മനസുമായ് ഞാന്‍ എന്‍
പുതകതാലുകള്‍ തുറന്നിടു
ഉള്ളിന്റെ ഉള്ളില്‍ വിതുമ്പുന്ന വാക്കുകള്‍
കുറിക്കുവാന്‍ കഴിയാതെ
നീറുന്ന മനവുമായ്‌ ഈ ഞാന്‍

ആത്മാവ്




മോക്ഷ പ്രപ്തികായ്‌ തെങ്ങുമെനുല്ലം


തേടുന്ന ആത്മാവിന്‍ രൂപമെന്ത്


അതമാവേ നിന്നുടെ വേഷമെന്താണ്


എന്നോട് നീ ചോല്ലുകില്ലേ

ജീവിത വീഥി


ഒരു നാളെന്‍ ജീവിത
വിരുന്നു വന്നൊരു വസന്തകാലം
മോട്ടിടു നീയെന്‍ മന്സ്സം പൂന്തോപ്പില്‍
കൊച്ചു കൊച്ചു മോഹങ്ങള്‍ ഒരായിരം
വിടര്‍ന്നു മോഹങ്ങള്‍ ഓരോന്നായി
സ്നേഹമാം ഗന്ധം പരാതിയും
വര്‍ണങ്ങള്‍ വിതരിഉമെന്
മോഹന സ്വപ്നത്തിനു ആഴാക് ഈകി

തൂവല്‍ തുമ്പി


പാല്‍ നിലാവിന്‍ ശയ്യയില്‍ മയങ്ങും വേളയില്‍
താളം പോയ എന്നില്‍ മേയും നോവുംയി
താനേ വീനുരങ്ങു നീ എന്‍
തൂവല്‍ തുംബിപോല്‍

നിന്‍ ഓര്‍മ്മകള്‍




ഒരു സന്ധ്യ നേരത്തെന്‍ മനസ്സിന്‍ പടിവാതിലില്‍


ഒരു ദീപ നാളമായ് നീ വന്നു


നിന്‍ രൂപം ഞാന്‍ എന്‍ മനസ്സിന്‍ മഴവില്‍ നിരങ്ങാലാല്‍ കുടിയിരുത്തി


എവിടെ നിന്നോ വന്ന നീ


ഒരു വാക്കും മിണ്ടാതെ എങ്ങോ മാഞ്ഞു പോയി


നിറദീപം തെളിയുന്ന്തെന്‍ പ്രിയേ


നിന്‍ ഓര്‍മ്മകള്‍ എന്‍ മന്സ്സം ശ്രീകോവിലില്‍


എനിയം നിന്‍ സ്വരം കേള്‍ക്കാന്‍ കൊതിക്കും എന്‍


മനസ്സിനോട് അരുതേ അരുതെന്ന് ഞാന്‍ യാചിച്ചു പോയി


ഒരു മഴതുള്ളി പോല്‍ എന്നുമെന്‍


മനതാരില്‍ നിന്‍ സ്വരം


അര്‍ദ്രമായ്‌ പെയ്തിരങ്ങുന്നുവോ


ഇടറുന്നു താളമായ് മനസ്സിന്റെ വീണയില്‍


ശ്രുതി മീട്ടുന്നു നിന്‍ ഓര്‍മ്മകള്‍


മധുരമാം നിന്‍ സ്വരം ഒന്നു കേള്‍ക്കാന്‍


കൊതിക്കുമ്പോഴും


ഒരു നുള്ള് നൊമ്പരം മാത്രം


ഇനി നീ വരില്ലന്നരിയമെങ്ങിലും


എന്തിനോ വേണ്ടിയെന്‍ കാത്തിരിപ്പ്‌

കടലാസ്സ്‌ തുണ്ടുകള്‍


ഒരു ശൂന്യ വേളയില്‍ മനം മടുത്തിരികവേ
വെറുതെ എന്‍ അകതാരില്‍ തോന്നിയ
വാക്കുകള്‍ കടലാസ്സു തുണ്ടില്‍ കോരി ഇടുമ്പോള്‍
ആ നല്ല നാളുകള്‍ വെറുതെ
എന്‍ മനസ്സില്‍ തുടിചിടുന്നു
ഒരു വേല പോലും രസിക്കതിരുന്നില
ഞാന്‍ എന്റെ തോഴാരാല്‍
ഈ മൂകവേലയില്‍ ഏകനായ് ഇന്നു
ഞാന്‍ ആ നല്ല നാളുകള്‍ ഒര്തിടുമ്പോള്‍
ഈ ചപലദിനങ്ങള്‍
മനസിന്റെ വേദന അറിഞ്ഞിടുന്നോ
ഈ വീടി എന്നും ശൂന്യം .....

Tuesday, November 17, 2009

ജയന്‍



മലയളചലച്ചിത്ര അഭിനേതാവ്. (യഥാര്‍ത്ഥ പേര്‌: കൃഷ്ണന്‍ നായര്‍) കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയന്‍
ജീവചരിത്രം
ജനനം 1940ൽകൊല്ലം ജില്ലയില്‍ തേവള്ളി എന്ന സ്ഥലത്ത്. പിതാവ് മാധവവിലാസം വീട്ടിൽ മാധവൻ‌പിള്ള,മാതാവ് ഓലയിൽ ഭാരതിയമ്മ.1980 നവംബര്‍ 16-ന്‌ "കോളിളക്കം" എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് മരണം. സ്കൂള്‍ വിദ്യാഭ്യാസകാലത്ത് ഇദ്ദേഹം സമര്‍ത്ഥനായ ഒരു കായികതാരമായിരുന്നു.


അഭിനയിച്ച ചലച്ചിത്രങ്ങള്‍
അങ്കക്കുറി-1979
അങ്ങാടി-1980
അടവുകള്‍ പതിനെട്ട്-1978
അന്തപുരം-1980
അനുപല്ലവി-1979
അഭിനയം-1981
അറിയപ്പെടാത്ത രഹസ്യം-
അവനോ അതോ അവളോ-1979
ആശീര്‍വാദം-
ആനപ്പാച്ചന്‍-1978
ആവേശം-1979
ഇടിമുഴക്കം-1980
ഇതാ ഇവിടെ വരെ-1977
ഇതാ ഒരു മനുഷ്യന്‍-1978
ഇത്തിക്കര പക്കി-1980
ഇനിയും പുഴ ഒഴുകും-1978
ഇരുമ്പഴികള്‍-1979
ഇവിടെ കാറ്റിനു സുഗന്ധം-1979
ഈ മനോഹരതീരം-1978
ഏതോ ഒരു സ്വപ്നം-1978
ഓര്‍മകള്‍ മരിക്കുന്ന്-1977
കടത്തനാട്ട് മാക്കം-
കണ്ണപ്പനുണ്ണി-
കരിപുരണ്ട ജീവിതങ്ങള്‍-1980
കരിമ്പന-1980
കാത്തിരുന്ന നിമിഷങ്ങള്‍-1978
കാന്തവലയം-1980
കോളിളക്കം-1981
ചന്ദ്രഹാസം-
ചുവന്ന ചിറകുകള്‍-1979
ജയിക്കാനായി ജനിച്ചവന്‍-1978
തച്ചോളി അമ്പു-1978
തടവറ-1981
തീനാളങ്ങള്‍
നായാട്ട്-1980
പഞ്ചമി-1976
പൂട്ടാത്ത പൂട്ടകള്-1979
പുതിയ വെളിച്ചം-1979
പ്രഭു (മലയാള ചലച്ചിത്രം)-1979
പാലാട്ട് കുഞ്ഞിക്കണ്ണന്‍-1980
ബെന്സ് വാസു-1980
മദനോത്സവം-1978
മനുഷ്യമൃഗം-1980
മൂര്‍ഖന്‍ (ചലച്ചിത്രം)-1980
മറ്റൊരു കര്‍ണന്‍-1978
മാമാങ്കം (ചലച്ചിത്രം)-1979
മീന്‍ (ചലച്ചിത്രം)-1980
മോചനം-1979
രണ്ടു ലോകം-1977
രതി മന്മഥന്‍-1977
ലവ് ഇന്‍ സിങ്കപൂര്‍-1980
ലിസ-1978
വേനലില്‍ ഒരു മഴ-
ശക്തി-1980
ശത്രുസംഹാരം-
ശരപഞ്ജരം-1979
ശാപമോക്ഷം-1974
സൂത്രക്കാരി-1978
സായൂജ്യം-1979

ഓര്മ്മകളിലെ മഴക്കാലം


ഒറ്റക്ക് ഉമ്മറപ്പടിയിലിരുന്നു മഴത്തുള്ളികള്‍ പാളയിലൂടെ ഊര്‍ന്നിറങ്ങന്നത് രസമുള്ള കാഴ്ചയാണ്‍. പണ്ട് ഇത്തരം പാളയില്‍ കിടത്തി എണ്ണതേച്ചിരുന്നതിന്റെ കഥകളും പിന്നെ ആരെയൊക്കെയോ പാളയിരുത്തി വീടിനു ചുറ്റും വലിച്ചു കൊണ്ടു നടന്നിരുന്നതും ഇടക്ക് ഉരുണ്ടു വീണ് ശരീരത്തിലവിടവിടെ കൊച്ചു ചുവന്ന പൂക്കള്‍ വിടര്‍ന്നുവരുന്നതുമെല്ലാം വീണ്ടും ഓരമിക്കാന്‍ ഒരവസരം.....
ഇത്‌ മലയാളിയുടെ സ്വന്തം മഴക്കാലം……. പെരുമഴനനഞ്ഞ്‌ പറമ്പുകളിലും വയല്‍വക്കുകളിലും ഓടുന്ന, തണ്ണീര്‍കുളത്തില്‍ മുങ്ങാംകുഴിയിടുന്ന ഓര്‍മ്മകളാണ്‌ മഴ മലയാളിയില്‍ ആദ്യം കൊണ്ട്‌ വരിക… പിന്നെ നനഞ്ഞൊലിച്ച്‌ ക്ലാസ്‌ മുറികളിലിരിക്കുന്നത്‌, കനത്ത മഴയില്‍ കിഴക്കെപ്പുറത്തെ മരം കടപുഴകി വീണത്‌…. ശാന്തമായി തുടങ്ങി രൗദ്രഭാവം കൈവരുന്ന മഴ. ഓര്‍മ്മകള്‍ പെയ്യാന്‍ തുടങ്ങുമ്പോള്‍ നാം സ്വയം ഓരോ മഴത്തുള്ളികളായി മാറുന്നു.

വീട്ടു പറമ്പില്‍ കിളിര്‍ക്കുന്ന ചെറു ചെടികള്‍, കാലു പോയി കമ്പ്‌ വളഞ്ഞ കുട, നിറഞ്ഞൊഴുകുന്ന പുഴകളും ഇടത്തോടുകളും, രാത്രിയില്‍ ജനലിനുള്ളിലൂടെ വരുന്ന മഴയുടെ സംഗീതം, ഓരോ ഇടി ശബ്ദം കേള്‍ക്കുമ്പോഴും വീണ്ടും വീണ്ടും വലിച്ചിടുന്ന പുതപ്പ്‌, മഴയെ എങ്ങിനെയാണ്‌ അടയാളപ്പെടുത്തുക…….

പുസ്‌തകത്തിന്റെ ഇഴകിയ പേജുകള്‍ ചിലപ്പോള്‍ നനഞ്ഞ്‌ കുതിര്‍ന്നിട്ടുണ്ടാകും. സൂര്യമാര്‍ക്ക്‌ കുടക്ക്‌ താങ്ങാന്‍ കഴിയാത്ത മഴ ചിലപ്പോള്‍ ബാഗിലൂടെ ഊര്‍ന്നിറങ്ങി പുസ്‌തകത്തിലെത്തും. മഴനനഞ്ഞ്‌ മഷിപരന്ന പുസ്‌തകത്തിന്‌ അന്ന്‌ രാത്രി ഉറക്കം അടുപ്പിനടുത്താണ്‌. അയലില്‍ ഈര്‍പ്പമുള്ള യൂനിഫോം എടുത്തണിയുമ്പോള്‍ മഴയെ ധരിക്കുന്നത്‌ പോലെ തോന്നും. റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം തോണ്ടിയെടുത്ത്‌ കുട്ടികള്‍ക്ക്‌ നേരെ തൂവുന്ന വാഹനങ്ങളുണ്ട്‌. ചിലപ്പോള്‍ തെമ്മാടിക്കാറ്റ്‌ വീശും. കുടയും മനസും പറക്കും. പാവാടകള്‍ പാറിപ്പോകും. തെങ്ങിന്‍ മണ്ടകള്‍ ആടിയുലയും ചിലപ്പോള്‍ കാറ്റടിക്കുമ്പോള്‍ പേടി തോന്നും.


സ്‌കൂള്‍ വിടുമ്പോള്‍ പിറകില്‍ മഴ ശബ്ദം കേട്ടാല്‍ ഓടാന്‍ തുടങ്ങും. കുസൃതി നിറഞ്ഞ ചിരിയോടെ പിന്തുടരുന്ന മഴയെ തോല്‍പിച്ച്‌ വീട്ടിലെത്താന്‍. പക്ഷെ പാതി വഴിയില്‍ വെച്ച്‌ മഴ പിടികൂടും. കുട കയ്യിലുള്ളപ്പോഴും നിവര്‍ത്താതെ മഴകൊണ്ട്‌ വരും. പ്രതീക്ഷിക്കാതെയായിരിക്കും ചിലപ്പോള്‍ മാനം കറുക്കുക. അന്ന്‌ പെരുമഴപെയ്യുമ്പോള്‍ പരന്നൊഴുകിയ വെള്ളത്തിലേക്ക്‌ വീണ വൈദ്യുതിക്കമ്പിയില്‍ തട്ടിയാണ്‌ ആച്ചുവിന്റെ മകള്‍ അശ്വതി മരിച്ചു പോയത്‌. കുളത്തില്‍ മുങ്ങി മരിച്ച മുനീര്‍, പുരക്കു മീതെ തെങ്ങ്‌ കടപുഴകിയപ്പോള്‍ ഓടിളകിവീണ്‌ ശാന്തച്ചേച്ചിയുടെ തലയില്‍ നിന്ന്‌ ഒലിച്ച രക്തം… മഴ ചിലപ്പോള്‍ ഭീകരമായ ഓര്‍മ്മകള്‍ സമ്മാനിക്കും.


ഇടത്തോടുകളില്‍ ചെറുമീനുകള്‍ നിറയുന്ന കാലമാണിത്‌. കണ്ണനും പരലും വരാലും.. അങ്ങനെ പലതരം. പുതുവെള്ളത്തില്‍ കയറിയ വന്‍ മീനുകളെ പിടിക്കാന്‍ ചെറുപ്പക്കാര്‍ കെണിയൊരുക്കാറുണ്ട്‌. ചിലര്‍ക്കൊക്കെ വലിയ വരാലിനെയും മുഴുവിനെയും കിട്ടും. യുവാക്കള്‍ സംഘം ചേര്‍ന്നാണ്‌ മീന്‍പിടിത്തം. ചില മീനുകളെ പിടിക്കാന്‍ അര്‍ധരാത്രി ഉറക്കിളച്ചിരിക്കണം.

നനഞ്ഞൊലിച്ച ഓര്‍മ്മകളില്‍ ഇരമ്പിയെത്തുന്ന മഴക്ക്‌ ഒരായിരം വര്‍ണങ്ങളുണ്ട്‌. സംഗീതമുണ്ട്‌. സൗന്ദര്യമുണ്ട്‌. മലയാളിക്ക്‌ മാത്രം ലഭിക്കുന്ന സുഗന്ധം.

Monday, November 16, 2009

കാര്ഷിക സംസ്കാരത്തിന്റെ ഓര്മ്മ പുതുക്കലാണ് വിഷു. ...


കേരളത്തിലെ കാര്‍ഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വര്‍ഷഫലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങള്‍ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങള്‍ ഉണ്ട്. എല്ലായിടത്തും ഭാരതത്തില്‍ മുന്‍പ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വര്‍ഷാരംഭമാണ്‌ ഈ ദിനം.

'പൊലിക പൊലിക ദൈവമേ തന്‍ നെല്‍ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നാണ്‌ വിശ്വാസം.
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പ്കൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്‌. ഐശ്വര്യസമ്പൂര്‍ണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

ചിലയിടങ്ങളില്‍ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.

കുടുംബത്തിലെ കാരണവര്‍ കണികണ്ടവര്‍ക്കെല്ലാം കൈനീട്ടം നല്‍കുന്നു. മുന്‍പൊക്കെ പൊന്‍നാണയമായിരുന്നെങ്കില്‍ ഇന്ന് അത്‌ പണമായി മാറിയിട്ടുണ്ട്‌.

രാവിലെ പ്രാതലിന് ചിലയിടങ്ങളില്‍ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌.നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വറ്റിച്ചാണ്‌ വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിര്‍ബന്ധമാണ്. ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയില്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയില്‍ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന കാലമായതുകൊണ്ടാവാമിത്‌.

തലേനാള്‍ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വര്‍ഷത്തെ വരവേല്‍ക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാര്‍ന്നതുമായ വിഷുപ്പടക്കങ്ങള്‍ കത്തിക്കുന്നത് കേരളത്തില്‍ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു.

കണിക്കൊന്ന

വിഷുവുമായി ബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന(ഇന്ത്യന്‍ ലബര്‍ണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നില്‍കുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കര്‍ണ്ണികാരം എന്നും അറിയുന്ന കണികൊന്നകളില്‍ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ ദേശീയ പുഷ്പവും. അതിര്‍ത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളില്‍ പറയുന്നത്‌

Friday, August 21, 2009

എന്‍റെ സ്വന്തം നൊസ്റ്റാള്‍ജിയ


Love the rains...She is your friend...’Dance in the monsoons that batters your life sweetheart... That’s the best way to beat them...Make sorrow your friend..Yes sweetheart.. dance in the drizzle....It is not raining rain for me, It’s raining daffodils; In every dimpled drop I see Wild flowers on the hills. The clouds of gray engulf the day And overwhelm the town; It is not raining rain to me, It’s raining roses down. It is not raining rain to me, But fields of clover bloom,Where any buccaneering bee Can find a bed and room. A health unto the happy, A fig for him who frets! It is not raining rain to me, It’s raining violets. '

Thursday, August 20, 2009

Njan


മാടപ്രാവിന്റെ ഹൃദയവും തുളസിക്കതിരിന്റെ വിശുദ്ധിയുമുള്ള ഒരു ചെറുപ്പക്കാരന്‍.



ശരാശരി തലത്തില്‍ ചിന്തിക്കുകയും ആ ചിന്തകള്‍ കഴിയും വിധം പ്രവര്‍ത്തിയിലേക്ക് കൊണ്ടു വരികയും ചെയ്യുന്ന ഒരു സാധാരണക്കാരന്‍. എനിക്ക് എന്‍‌റ്റേതായ കാഴ്ചപ്പാടുകള്‍ ഉണ്ട്, വ്യക്തിത്വമുണ്ട്, സ്വാതന്ത്ര്യം ഉണ്ട്. തെറ്റ് കണ്ടാല്‍ തെറ്റാണെന്ന് വിളിച്ചു പറയാന്‍, ശരിയല്ലായ്മകളെ മുഖാമുഖം നിന്നെതിര്‍ക്കാന്‍, കഴിയുന്ന ഒരു മനസ്സുണ്ടെനിക്ക്. ചിലപ്പോഴെങ്കിലും അതുകൊണ്ട് തന്നെ ഞാന്‍ ഒരു താന്തോന്നിയും നിഷേധിയും ഒകെയാണ്‌ എന്നെ അറിയുന്നവര്‍ക്ക്. എങ്കിലും സൗഹൃദം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. സൗഹൃദത്തില്‍ കള്ളങ്ങള്‍ക്കും വലിപ്പ - ചെറുപ്പങ്ങള്‍ക്കും യാതൊരു പ്രസക്തിയുമില്ലെന്ന് കരുതുന്ന ഒരു നല്ല സുഹൃത്ത്.

ആരോടും പെട്ടെന് ഇണങ്ങാന്‍ കഴിയുന്ന, സ്വന്തം മനോരാജ്യങ്ങളില്‍ രാപകല്‍ ഭേദമെന്യ വിഹരിക്കാന്‍ ഇഷ്ടപ്പെടുന്ന, മഴയും പുഴയും വാചകമടിയും ഒരുപാടു ഇഷ്ടപെടുന്ന, ആദ്യ സ്കൂള്‍ ദിനവും; ആദ്യ കലാലയ ദിനവും; ഒക്കെ വെറുതെ ഓര്‍ക്കാന്‍ ആഗ്രഹമുള്ള, ഏകാന്തതയെ പ്രണയിക്കുകയും ഒപ്പം തന്നെ ചിലപ്പോളെല്ലാം വെറുക്കുകയും ചെയ്യുന്ന, എവിടെനിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്ന, ഒരിക്കലും അതിന് സാധിക്കാത്ത, ഒരുപാടു സുഹൃത്തുക്കളുണ്ടായിട്ടും ചിലപ്പോഴൊക്കെ അവരില്‍ നിന്നും വേറിട്ട മനസുമായി എവിടേക്കോ പോകുന്ന, നഷ്ടങ്ങളില്‍ വേദനിക്കാന്‍ ശ്രമിക്കാത്ത, ഈ ജീവിതം മുഴുവന്‍ നാട്ടിന്‍പുറത്തിന്‍റെ വിശുദ്ധിയും പവിത്രതയും സൌന്ദരിയവും ഇഷ്ടപെടുന്ന ഒരു തനി നാട്ടിന്‍ പുറത്തുകാരന്‍....ഇതാണ് ഞാന്‍ എന്ന വൃക്തി...



never be anyone else, but you!!


FRIEND IS : F - FIRE OF CONFIDENCE , R - RIVER OF AFFECTION , I - IDEA OF LIFE , E - END OF SORROWS , N - NAME OF TRUST , D - DEPTH OF HEART